HAPPY NEW YEAR TO ALL

December 16, 2010

ഓര്‍മയില്‍ ....




കോടമഞ്ഞു ഉറങ്ങുന്ന താഴ്വരയിലെ
തണുത്ത സന്ധ്യപോലെ എന്‍ ഹൃദയത്തില്‍
നീ വന്നപ്പോഴും ,
ഹൃദയ തന്ത്രികള്‍ മീടിയ സ്നേഹ ഗാനത്തില്‍
നാം അലിഞ്ഞു ചേരുന്നത്
അറിയാതെ ഞാന്‍ അറിഞ്ഞു .
പാതിരാ കാറ്റിന്റെ പല്ലവികേട്ട് കിടക്കുമ്പോള്‍
നിശാഗന്ധി പോലെ നീ എന്‍ കിനാവുകളില്‍
വിരിയുന്നതും ഞാന്‍ അറിഞ്ഞു .



1 comment:

  1. ഇത്രയൊക്കെ അറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ലേ........

    കവിത നന്നായിട്ടുണ്ട്
    സ്നേഹപൂര്‍വ്വം
    ദീപ്

    ReplyDelete

HAVE A NICE DAY HAVE A NICE DAY

Web Builder