HAPPY NEW YEAR TO ALL

November 6, 2010

വിരഹം

                       വിരഹം പൊഴിയും നിലാവില്‍
                       നിന്നെ തേടി ഞാന്‍ അലയവേ
                       കണ്ണുനീര്‍ തുള്ളികള്‍ മഴവില്ല് തീര്‍ക്കുമെന്‍
                       മിഴിയിണകളില്‍  ഒളിച്ചിരിക്കുന്നുവോ നീ !          

1 comment:

  1. കേട്ടിട്ടില്ലേ .....
    "നിന്‍ കണ്ണില്‍ ജനിച്ച് .....
    തുടുത്ത കവിളില്‍ ജീവിച്ചു
    നിന്‍ ചുണ്ടുകളില്‍ മരിക്കുവാന്‍ എനിക്ക് മോഹം "
    എന്ന് .....

    നന്നായിട്ടുണ്ട്
    സ്നേഹപൂര്‍വ്വം
    ദീപ്‌

    ReplyDelete

HAVE A NICE DAY HAVE A NICE DAY

Web Builder