HAPPY NEW YEAR TO ALL

March 4, 2011

അറിയുന്നുവോ നീ

...........................................       
 വിരഹത്തിന്‍  വിങ്ങല്‍ ഇന്നെന്‍
  കണ്‍ തടങ്ങളില്‍  കറുപ്പ്ഏകുന്നു
നിദ്രയെ നുകരാത്ത നിശകള് ഇന്നെന്റെ
   നുരയുന്ന തെങ്ങലാല്‍ കണ്ടമിടരുന്നു
  ശൈത്യത്തിന്‍ ശരത്തിനുമാവുന്നില്ല
ഇനിയുമെന്‍  ഇടനെഞ്ചില്‍ എരിയുന്ന
കനവിന്റെ കനല്‍ അണയ്ക്കുവാന്‍ !



          

1 comment:

  1. വിരഹത്തിന്‍ കനല്‍ നാളം അണക്കുവാന്‍ ...
    പ്രണയത്തിന്‍ മഴനൂല്‍ തഴുകല്‍ മതി ..
    ഇറ്റിറ്റു വീഴുന്ന ഓരോ തുള്ളിയും ...
    നിന്‍ നെറുകയില്‍ മുത്തിയുറയ്ക്കിടുമെന്നും ...
    സ്നേഹപൂര്‍വ്വം
    ദീപ്

    ReplyDelete

HAVE A NICE DAY HAVE A NICE DAY

Web Builder