HAPPY NEW YEAR TO ALL

October 12, 2010

സൌഹൃദത്തിന്റെ ഓര്‍മയ്ക്ക്..


കാലങ്ങള്‍ പോയ്‌ മറഞ്ഞാലും..
മായാതെ എന്നുമീ സൗഹൃദം.
ദൂരങ്ങള്‍  താണ്ടിയെന്നലും
മായാതെ എന്നുമീ സൗഹൃദം.
എന്നുള്ളിലെ..കണ്‍കളില്‍...
തെളിയും ആ നിഴല്‍..
എന്നും മനസ്സില്‍ പോയ നല്ല കാലം...

1 comment:

  1. ഇനിയും മുളപോട്ടാത്ത്ത നമ്മുടെ സൌഹൃദത്തിന് ആശംസകള്‍ നേരുന്നതില്‍ അര്‍ദ്ധമില്ലലോ ...... അത് കൊണ്ട് ....
    അത് കൊണ്ട് ഒന്നുമില്ല ....

    ReplyDelete

HAVE A NICE DAY HAVE A NICE DAY

Web Builder