HAPPY NEW YEAR TO ALL

October 12, 2010

പ്രണയം



ഇരുളില്‍ പൂ വിരിഞ്ഞത്
നിമിഷങ്ങള്‍ക്ക് ഇടയിലെ ഏതു -
മാത്രയില്‍ ആണെന്ന് നിനക്ക്
അറിയുമെങ്കില്‍ ,
പൂവിന്റ്റെ സുഗന്ധം
ഇതളുകള്‍ക്കിടയിലെ 
ഏതു തുടിപ്പില്‍ നിന്നാണെന്ന് 
നിനക്ക് അറിയുമെങ്കില്‍ 
അവിടെയാണ് എനിക്ക് 
നിന്നോടുള്ള പ്രണയം  മിടിക്കുന്നത്‌....

1 comment:

  1. ഹായി ഭവി .....
    നല്ലവരികള്‍.....

    ഏതു ഇരുളിലും നിന്നെ എനിക്ക് കാണാമെങ്കില്‍ ... എത്ര അകലെയും നിന്റെ ഗന്ധം എനിക്കറിയാമെങ്കില്‍ .... എന്റെ പ്രണയം അത് സത്യമാണ് .....
    സ്നേഹപൂര്‍വ്വം
    ദീപ്

    ReplyDelete

HAVE A NICE DAY HAVE A NICE DAY

Web Builder